സ്വാമി സന്ദീപാനന്ദയെ വധിക്കാനായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ സ്വാമിയുടെ ആശ്രമത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. അക്രമികള്‍ ലക്ഷ്യമിട്ടത് സ്വാമിയെ ആയിരുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
Chief Minister Pinarayi Vijayan visited Sandeepanandagiris ashramam and said that the attack was on his life